Sale!

Ansedd Diabetes Pack

670.00 669.00

Diabetes Free Life…

“പ്രമേഹത്തിൽ നിന്നും മോചനം”

ANSEDD ന്റെ രണ്ട് പ്രൊഡക്ടുകൾ (Ansedd Diafree and Ansedd Stevia Natural Drops) ഉപയോഗിക്കുകയും ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ആരോഗ്യകരമായ രീതിയിൽ പ്രാവർത്തികമാക്കുകയും ചെയ്താൽ എത്ര പഴക്കമുള്ള ഷുഗറും നോർമൽ ആകുന്നതിനോടൊപ്പം ക്ഷീണം, ശരീര വേദന, ഉണങ്ങാത്ത മുറിവുകൾ, മങ്ങിയ കാഴ്ച്ച, ഉന്മേഷക്കുറവ്, തൂക്കകുറവ്, അമിത വണ്ണം, പല്ലിളക്കം, ഇടവിട്ടുള്ള മൂത്രമൊഴിക്കൽ, തുടങ്ങിയ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും പൂർണ്ണമായും മാറുന്നതാണ് മാത്രമല്ല ശരീരത്തിലെ എനർജി മാനേജ്മെന്റ് സിസ്റ്റം ശരിയാവുന്നതിനനുസരിച്ച് രോഗി നിലവിൽ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്താവുന്നതുമാണ്. നിലവിൽ രോഗമില്ലാത്തവർക്ക് ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലും ANSEDD പ്രോഡക്ട്കൾ ഉപയോഗിച്ച് കൊണ്ടുള്ള ആരോഗ്യ പരിപാലനം ശീലിക്കാവുന്നതാണ്. കുട്ടികൾക്കും, ഗർഭിണികൾക്കും, പ്രായമായവർക്കും ഒരേ പോലെ ഗുണം ചെയ്യുന്ന അതുല്യമായ പ്രകൃതിദത്തമായ ഉല്പന്നങ്ങളാണ് ANSEDD ഹെർബൽ പ്രൊഡക്ടുകൾ.

ഇത് ഒരു മരുന്നോ ഒറ്റമൂലിയോ ഒന്നും അല്ല. നമ്മുടെ ശരീരത്തിന് വേണ്ടി നമ്മൾ കൃത്യമായി ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്യുകയും ഇന്ന് നമ്മുടെ ആഹാരത്തിൽ നിന്നും ലഭിക്കാത്ത ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭ്യമാക്കുകയും മാത്രമാണ് ഇവിടെ ചെയ്യുന്നത്. തന്മൂലം എല്ലാ കോശങ്ങളും പരിപൂർണ്ണ ആരോഗ്യത്തിലേക്ക് വരികയും. പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ കാര്യക്ഷമതയുള്ള ഇൻസുലിൻ സ്വയം ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ ഒരവസ്ഥ വന്നാൽ രക്തത്തിൽ ആവശ്യമുള്ള ഷുഗറിനെ നിലനിർത്തി ബാക്കിയുള്ള ഷുഗറിനെ എനർജി (ഊർജ്ജം) ആക്കി മാറ്റുക എന്ന പ്രവർത്തനം കൃത്യമായി നടക്കും.

Description

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.